വാമനപുരത്ത് ‘ഡികെ മുരളി’ ജയിക്കുമെന്ന് പോസ്റ്റ്; രാഷ്ട്രീയം പറഞ്ഞാല്‍ ‘പണി’ കിട്ടും; എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍; പാങ്ങോട്ടെ പോലീസുകാരന്‍ വൈശഖാന് പണി കിട്ടിയത് ഇങ്ങനെ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചായ്വ് പരസ്യമാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമായി പോലീസ് വകുപ്പ്. വാമനപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക്