അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ കരുത്ത് തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടി വിമതന് ജയസാധ്യത! നേമത്ത് ശിവന്‍കുട്ടിക്ക് പ്രതീക്ഷ; 80 സീറ്റുകളിലേക്ക് ഒതുങ്ങുന്ന ഇടതു കണക്കുകള്‍; ആലപ്പുഴയില്‍ ‘സുധാകരനിസം’!
തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 80 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പല സിറ്റിങ് സീറ്റുകളിലും
