ഹോര്‍മുസില്‍ വീണ്ടും പോര്; ഇറാന്റെ ആക്രമണ ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടു; ചര്‍ച്ചകള്‍ പൊളിക്കാന്‍ പുതിയ സാമ്പത്തിക ഉപരോധവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഹോര്‍മുസ് കടലിടുക്കില്‍ യുഎസ്-ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. അന്താരാഷ്ട്ര