താക്കീതുമായി യുഎസ് പ്രസിഡന്റ് ;” ഇനി സഹായിക്കാനില്ല ; ഇന്ധനത്തിനായി സ്വന്തം വഴി നോക്കാൻ രാജ്യങ്ങളോട് ട്രംപ്’
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകവെ, സഹായം അഭ്യർത്ഥിക്കുന്ന രാജ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ്
