‘ഞാന്‍ ഇപ്പോഴും പ്രസിഡന്റാണ്!’ ട്രംപിനെ വെല്ലുവിളിച്ച് മഡുറോ; അമേരിക്കന്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍; പിന്തുണച്ച് മെക്‌സിക്കോയും കൊളംബിയയും

വാഷിംഗ്ടന്‍ : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി യുഎസിലെത്തിച്ചതിന് പിന്നാലെ ലോകം ഉറ്റുനോക്കിയ കോടതി വിചാരണയ്ക്ക്