സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ‘മദ്യം’ കഴിച്ച ഫീല്‍! ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍; മുറിയില്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം
ബെഗളുരു : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി.
