തൃക്കാക്കരയില് ഉമാ തോമസ് തന്നെ; സ്ഥാനാര്ത്ഥി മോഹികളുടെ പരാതി ഹൈക്കമാന്ഡ് തള്ളും; വികസന മുരടിപ്പ് ആരോപണം വെറും രാഷ്ട്രീയ അടവ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കര എംഎല്എ ഉമാ തോമസിനെതിരെ ഉയരുന്ന പരാതികള്ക്ക് പിന്നില് കോണ്ഗ്രസിലെ തന്നെ സ്ഥാനാര്ത്ഥി മോഹികളാണെന്ന്
