പെന്ഷന് പ്രായം കൂട്ടില്ല; പങ്കാളിത്ത പെന്‍ഷനില്‍ വിഹിതം കൂട്ടാന്‍ ബജറ്റില്‍ ആലോചന; കഴിഞ്ഞ ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിശ്ചിത പെന്ഷന് പദ്ധതി പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ വിഹിതം പതിനാല് ശതമാനമാക്കാന്‍ ശുപാര്‍ശ; ശമ്പള കമ്മീഷന് അംഗങ്ങളെ മാറ്റിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തു.
