സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; പാഠപുസ്തക വിതരണം ‘തുഗ്ലക്ക് പരിഷ്കാരം’, മന്ത്രി വാസവനെതിരെ അവകാശലംഘന നോട്ടീസ് നല്‍കും

തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിലെ പുതിയ രീതിയെയും ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെയും മുൻനിർത്തി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ്