മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം
തിരുവനന്തപുരം: നിയമസഭയിൽ ബാലഗോപാലിനോടും വ്യവസായ നിയമ മന്ത്രി പി രാജീവിനോടും ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടി അപ്ലോഡ് ചെയ്യാതെ നിയമസഭാ സെക്രട്ടേറിയറ്റ്.