അട്ടിമറിച്ചവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി ആ കസേരകളിലേക്ക്; കാക്കിയിലെ ‘ഉരുക്കുമനുഷ്യര്‍’ അമരത്തെത്തുമ്പോള്‍ കേരള പോലീസില്‍ വലിയ അഴിച്ചുപണി; പി വിജയന് ക്രമസമാധാനം; ഷൗക്കത്തലിയ്ക്ക് കോഴിക്കോടും; താക്കോല്‍ സ്ഥാനത്ത് കരുത്തര്‍ എത്തുമ്പോള്‍
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകളുടെയും ഉദ്യോഗസ്ഥപ്പോരുകളുടെയും ചതുരംഗക്കളത്തില്‍ വീഴ്ത്താന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ നെഞ്ച് വിരിച്ച് കാക്കിയിലെ രണ്ട് കരുത്തര്‍ ഉന്നത പദവികളിലേക്ക്
