പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് മെസേജ് അയച്ച് ശല്യം ചെയ്യുന്നു! തുമ്പ സ്റ്റേഷനിലെ സി.പി.ഒ സന്തോഷിനെതിരെ യുവതി കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം : തുമ്പ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി രംഗത്ത്. പരാതി നല്‍കാനായി