രണ്ട് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 18 മലമ്പാമ്പിനെ ; തൃശ്ശൂരിൽ കുടുംബം ഭീതിയിൽ

തൃശൂർ : തൃശൂർ പൂങ്കുന്നത്ത് ഒരു വീട്ടിൽ നിന്ന്  രണ്ടു ദിവസത്തിനുള്ളിൽ പിടികൂടിയത് 18 മലമ്പാമ്പിനെ. പൂങ്കുന്നം സ്വദേശി കാര്‍ത്തികിന്റെ