ഹോർമുസ് കടലിടുക്കിൽ സംഘർഷം; രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; സൈനികർ കപ്പലിൽ കയറുന്ന വീഡിയോ പുറത്ത്
ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് കണ്ടെയ്‌നർ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. എംഎസ്‌സി-ഫ്രാൻസെസ്ക, എപമിനോഡെസ് എന്നീ കപ്പലുകളാണ്
