തരൂരും കെസിയും ഒരുമിക്കും; തരൂരിന് ജെന്‍സി കണക്ട്; കെസിയ്ക്ക് ഏകോപനവും; ബാക്കിയല്ലാവരും മത്സരത്തിനും; കേരളം പിടിക്കാന്‍ ഹൈക്കമാണ്ട് പ്ലാന്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്നത് വമ്പന്‍ പ്ലാന്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങാതെ
