വീട്ടില്‍ കയറി താലിമാല പൊട്ടിച്ചു, മുഖത്തടിച്ചു; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ പോലീസിനെതിരെ ഭാര്യ; ഒളിവിലായിരുന്നില്ല, ചിക്കന്‍പോക്‌സിന് ചികിത്സയിലെന്ന് വാദം; സുഗതനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വട്ടിയൂര്‍ക്കാവ്