നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചാല്‍ എന്ത് തെറ്റ്? ഭക്തിക്ക് അതിര്‍വരമ്പുകളില്ല; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്രക്കമ്മിറ്റി; പേരുകള്‍ക്കതീതമായി ഭക്തി ഒഴുകുന്ന നാടായി കേരളം മാറുമ്പോള്‍
കോട്ടയം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു
