ഹൈദരാബാദിൽ മലയാളി ടെക്കി ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പുറത്ത്; ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണം

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം (36) എന്ന യുവാവാണ് മരിച്ചത്.