കോടതിയില്‍ ഉറക്കം! നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ വിചാരണക്കോടതി; വ്യക്തിപരമായ അധിക്ഷേപമെന്ന് ടി.ബി. മിനി
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിധിക്ക് പിന്നാലെ, അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി
