സഞ്ജുവിന്റെ കരിയര്‍ അന്ത്യത്തിലേക്ക്? ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മലയാളി താരം പ്രതിസന്ധിയില്‍; ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പിക്കും; അടുത്ത ഐപിഎല്‍ നിര്‍ണ്ണാ

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ സഞ്ജു സാംസണ്‍ എന്ന പ്രതിഭയുടെ അന്താരാഷ്ട്ര കരിയറിന് തിരശീല വീഴുന്നു എന്ന സൂചനകള്‍