പുതുവര്‍ഷദിനത്തില്‍ കെഎസ്ഇബിയുടെ ഇരുട്ടടി! കറന്റ് ബില്ല് കൂടും; സര്‍ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി, കെഎസ്ഇബിയുടെ പുതിയ പ്രഖ്യാപനം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും. വൈദ്യുതി ബില്ലില്‍ ഇന്ധന
