ക്ലോസപ്പിലെ മരണക്കച്ചവടം; കാമറക്കണ്ണുകളിലെ കഴുകന്‍മാര്‍ക്കെതിരെ സുപ്രിയ; ഓണ്‍ലൈന്‍ ‘മര്യാദകേടി’നെതിരെ വിമര്‍ശനം ശക്തം

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ വിയോഗവേദനയില്‍ നാട് വിതുമ്പുമ്പോള്‍, ആ മരണവീട്ടില്‍ അരങ്ങേറിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും യുട്യൂബര്‍മാരുടെയും നാണംകെട്ട വ്യൂസ്