മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയില്‍ ആദ്യമായി ഒരു വനിതാ ഉപമുഖ്യമന്ത്രി; പവാര്‍ കുടുംബം വീണ്ടും ഒന്നിക്കുന്നു?
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എന്‍സിപി. വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യയും രാജ്യസഭാ
