അച്ഛനെതിരെ പരാതി നല്കാന് കമ്മീഷണര്‍ ഓഫീസിലെത്തി, പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞു. അമലിനെ മാനവീയം വീഥിയില്‍ നിന്ന് പിടികൂടി പോലീസ്
തിരുവനന്തപുരം : സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി.
