നന്ദഗോവിന്ദത്തിന് സഖാക്കളുടെ ‘കാവല്‍’; വിദ്വേഷത്തിനെതിരെ ഡിവൈഎഫ്ഐ, കൗതുകത്തോടെ അണികള്‍; ഒരു ‘തെറ്റ്’ കൂടി സിപിഎം തിരുത്തുന്നു
തിരുവനന്തപുരം: ഒരിക്കല്‍ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് വളമിടുന്നുവെന്ന് ആരോപിച്ച് സിപിഎം സൈബറുകളില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിട്ട നന്ദഗോവിന്ദം ഭജന്‍സ് ഗ്രൂപ്പിന്
