പോര്‍വിളിയായി പ്രതിപക്ഷം, സഭയെ പ്രക്ഷോഭവേദിയാക്കുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷത്തെയും സ്പീക്കറെയും ഒരുപോലെ ചൊടിപ്പിക്കുന്നു; നിയമസഭ നേരത്തെ പിരിഞ്ഞേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തിരക്കിട്ട ആലോചന. പ്രതിപക്ഷത്തിന്റെ ശക്തമായ
