വിവാദമായ മഞ്ഞക്കുറ്റികള്‍ ഇനി പിഴുതു മാറ്റാം; സില്‍വര്‍ലൈനായുളള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി; പകരം വരുന്നത് കോടികളുടെ റാപ്പിഡ് റെയില്‍

തിരുവനന്തപുരം : വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഭൂ ഉടമകള്‍ ആശ്വാസത്തില്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ്