കാര്യവട്ടത്ത് ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ; ശ്രീലങ്കയെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പര
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് തിരുവനന്തപും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാഴ്ച വിരുന്നൊരുക്കി ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ്. മൂന്നാം ടി20യില്‍
