കാരവാനില്‍ അതിക്രമം; രഞ്ജിത്തിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്; ജാമ്യം റദ്ദാക്കാന്‍ നീക്കം

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാരവനിലെ അതിക്രമം; ഒത്തുതീര്‍പ്പിന് വഴങ്ങാതെ അതിജീവിത; ഒളിവില്‍ പോകാന്‍ നോക്കിയത് പോലീസ് പൊളിച്ചു; ഒടുവില്‍ റിമാന്‍ഡ്; രഞ്ജിത് തലകുനിച്ചു; ‘രാവണപ്രഭു’വിന് ഇനി ജയില്‍വാസം

കൊച്ചി: മലയാള സിനിമയിലെ അധികാര ഗര്‍വിന്റെയും സിനിമാക്കോട്ടകളുടെയും കാവല്‍ക്കാരനായിരുന്ന സംവിധായകന്‍ രഞ്ജിത്ത് ഒടുവില്‍ അഴിക്കുള്ളിലേക്ക്. യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍