മോദിയേയും രാജീവ് ചന്ദ്രശേഖറിനേയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വിമര്‍ശിക്കുന്ന ആളിന്റെ പിആര്‍ ഏജന്‍സിയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചുമതല; ഇടത് ആഭിമുഖ്യമുള്ള വ്യക്തി ബിജെപി ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിയന്ത്രിക്കുന്നു; പിന്നില്‍ കോഴിക്കോട്ടെ മുതിര്‍ന്ന നേതാവെന്ന് ആരോപണം; ബിജെപിയില്‍ ‘പിആര്‍’ വിവാദം; കേന്ദ്ര പ്രഭാരിമാര്‍ക്ക് പരാതി; പരിശോധിക്കാന്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുന്ന ബിജെപിയില്‍ അപ്രതീക്ഷിതമായി ‘പിആര്‍’ വിവാദം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന
