വിസർജ്യം എറിയുമെന്ന് ഭീഷണി; തൊണ്ടിമുതൽ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! നിലമ്പൂരിൽ പോലീസിനെ കബളിപ്പിച്ച് സമീന
കോഴിക്കോട്/നിലമ്പൂർ: നിലമ്പൂരിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതി, പോലീസിന്റെ കണ്ണുവെട്ടിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു.
