ഹൈക്കോടതി വിധിയിലും വിടാതെ സർക്കാർ; ശബരിമല വിമാനത്താവളത്തിനായി 24 പുതിയ തസ്തികകൾ

തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ്  വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിട്ടും വിടാതെ സംസ്ഥാന സർക്കാർ. വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി