വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല; തിടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് കനത്ത പിഴ. നിലവിൽ
