‘വലതുപക്ഷ വ്യതിയാനം…്’ എന്ന ഒറ്റവാക്കില്‍ സുരേഷ് കുറിച്ച എഫ് ബി കുറിപ്പില്‍ ചര്‍ച്ചകളില്‍; വിഎസിന്റെ വിശ്വസ്തന്‍ പാലക്കാട്ടോ മലമ്പുഴയിലോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ? കേരളം വലത്തേക്ക് മറിഞ്ഞെന്ന നിരീക്ഷണത്തിന് പല അര്‍ത്ഥ തലം; സുരേഷും ‘വിസ്മയം’ ആകുമോ?

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷ്