77-ാം റിപ്പബ്‌ളിക് നിറവില്‍ രാജ്യം, വിപുലമായ ആഘോഷങ്ങള്‍; കര്‍ത്തവ്യപഥില്‍ കേരളത്തിന്റെ ടാബ്ലോയിഡ്, കനത്ത സുരക്ഷയില്‍ തലസ്ഥാനം
ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍
