രംഗണ്ണന്റെ ഭൂമിയും റോയിയുടെ സാമ്രാജ്യവും; ‘ആവേശം’ സിനിമയെ വെല്ലുന്ന റിയല്‍ എസ്റ്റേറ്റ് ഇതിഹാസം; എച്ച്പിയിലെ ജോലി ഉപേക്ഷിച്ചു തുടങ്ങി; വളര്‍ത്തിയത് അമ്മയില്‍ നിന്ന് പഠിച്ച ബിസിനസ് പാഠങ്ങള്‍; ഒടുവില്‍ ആന്റി ക്ലൈമാക്‌സ്
ബംഗ്ലൂരൂ: ‘ആവേശം’ സിനിമയിലെ അമ്പാന്‍ പറയുന്ന ഒരു ഹിറ്റ് ഡയലോഗുണ്ട് ‘രംഗണ്ണന്‍ പണ്ട് കുറച്ച് ഭൂമി വാങ്ങിയിട്ടിരുന്നു, അതിലാണ് ഇന്ന്
