രാജ്യസഭയിലും ഇനി എന്‍ഡിഎ തരംഗം? ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി; മല്ലികാര്‍ജ്ജുന ഖാര്‍ഗെയടക്കം പ്രമുഖര്‍ പടിയിറങ്ങുന്നു

ന്യൂഡല്‍ഹി : 2026- ല്‍ രാജ്യസഭയിലെ 72 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍