അപ്രതീക്ഷിത മണ്ഡലങ്ങളിൽ ബിജെപി ജയിക്കും; ട്വന്റി 20 സഖ്യം ആലോചിച്ചെടുത്ത തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ബിജെപിക്ക് നിർണ്ണായകമായ തിരഞ്ഞെടുപ്പായിരിക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.