തമ്പാനൂരിൽ തീപിടുത്തം: നഗരസഭയ്ക്കെതിരെ റെയിൽവേ; മാലിന്യം നീക്കാത്തതാണ് കാരണമെന്ന് ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റയിൽവേയുടെ പാർക്കിംഗ്  ഏരിയയിൽ തീപിടുത്തം.  ഇന്ന് രാവിലെയുണ്ടായ തീ ആളിക്കത്തി പടർന്നുപിടിക്കുന്നതിനു