ഗള്‍ഫ് മേഖലയിലെ 8 രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചു; കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും തകര്‍ത്തു; യുഎസ് ഉപഗ്രഹ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും വെളിപ്പെടുത്തല്‍
ദുബായ്: യുഎസ്-ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിലെ 20 യുഎസ് സൈനിക താവളങ്ങള്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി
