വി.ഡി സതീശനെ കുടുക്കാന്‍ വിജിലന്‍സ്! പുനര്‍ജനി പദ്ധതിയുടെ പണം പോയത് മണപ്പാട്ട് ഫൗണ്ടേഷന്റെ പ്രത്യേക അക്കൗണ്ടിലേക്കോ? വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘പുനര്‍ജനി’ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ

വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മണപ്പാട് ഗ്രൂപ്പിനുണ്ട്; ഒരു ചാരിറ്റി സംഘടനയ്ക്ക് സഹായം ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ തെറ്റല്ല; പുനര്‍ജനിയിലെ ആരോപണങ്ങള്‍ വിജിലന്‍സ് എസ് പി അന്വേഷിച്ച് തള്ളിയത്; യോഗേഷ് ഗുപ്തയുടെ സിബിഐ ശുപാര്‍ശ ഒരു വര്‍ഷം മുമ്പുള്ളത്; വിജിലന്‍സിന് കേസില്ല; പിന്നെ എങ്ങനെ സിബിഐ കേസെടുക്കും; ആ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയത്; പ്രതിപക്ഷ നേതാവിന് ഒരു ചുക്കും സംഭവിക്കില്ല

തിരുവനന്തപുരം: പറവൂരിലെ പുനര്‍ജനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ