900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; പത്താം വർഷത്തിൽ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പുറത്തുവിട്ടു.