ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ വാഹനാപകടത്തില്‍ അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ വാര്‍ത്താചിത്രങ്ങളുടെ അമരക്കാരന്‍

തിരുവനന്തപുരം: പ്രമുഖ പത്ര ഫോട്ടോഗ്രാഫറും ചന്ദ്രിക ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫറുമായ കെ. ഗോപകുമാര്‍ (ഗോപന്‍ കുമാര്‍) അന്തരിച്ചു.