പ്രവാസി വോട്ടുകള്‍ മുക്കാന്‍ നീക്കം? അപേക്ഷകള്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണവുമായി എസ്.ഡി.പി.ഐ
തിരുവനന്തപുരം : പ്രവാസി വോട്ടര്‍മാരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന
