സുധാകരന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെസി തിരിച്ചറിഞ്ഞു; സുധാകരനെ ഖാര്‍ഗെ വിളിച്ചത് കെസിയുടെ നിര്‍ദ്ദേശത്തില്‍; ഇനി രാഹുലും സുധാകരനെ കാണും; കണ്ണൂരിലെ കോണ്‍ഗ്രസിലെ ഭൂകമ്പം ആവിയായത് ഇങ്ങനെ
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയത് ഹൈക്കമാന്‍ഡിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. സ്ഥാനാര്‍ഥിപ്പട്ടിക
അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ചുവപ്പുക്കൊടി പാറിച്ച വിപ്ലവനായിക ആതിര ഗ്രേസിനെ വളഞ്ഞിട്ടാക്രമിക്കാന്‍ നോക്കിയവര്‍ക്ക് നിരാശ. വെള്ളറടയുടെ മണ്ണില്‍ കോണ്‍ഗ്രസിന്റെ കുത്തക
