പുതുയുഗ യാത്ര പ്രശ്നയാത്രയാക്കരുതെന്ന് ഘടകകക്ഷികള്‍; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംയമനം പാലിക്കാന്‍ ആവശ്യം
കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം
