നന്ദുവിന്റെ മകന്റെ ഓര്‍മ്മയ്ക്കായി വിരുന്ന്; മദ്യസല്‍ക്കാരത്തിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അപകടം; യുവാക്കളുടെ ചോര വീണപ്പോള്‍ കണ്ണടച്ച് മ്യൂസിയം പോലീസ്; തലസ്ഥാനത്ത് നിയമം വഴിമാറിയോ?
തിരുവനന്തപുരം: ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ‘പിണറായി നന്ദു’വിന്റെ മകന്റെ സ്മരണയ്ക്കായി നടത്തിയ ആഘോഷം
