പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് ഇനി മിണ്ടാനാവില്ല; ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പി.എം. കെയേഴ്സ് ഫണ്ടിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് വന്‍വിവാദത്തിലായിരിക്കുകയാണ്. ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി
