അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും
മുഖ്യമന്ത്രിമാര്‍ തമ്മില്‍ ‘തെരുവുയുദ്ധം’; രേവന്ത് റെഡ്ഡിക്കെതിരെ ഡാഷ് മോനെ പരാമര്‍ശവുമായി പിണറായി
കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തവിധം രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് അങ്ങേയറ്റം തരംതാഴ്ന്ന നിലയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി
‘ഡാഷ് മോനെ രേവന്താ..’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി! കണ്ണൂരില്‍ കടുപ്പിച്ച് മുഖ്യമന്ത്രി; ജി. സുധാകരനെതിരെയും കടുത്ത വിമര്‍ശനം
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു
ഫേസ്ബുക്ക് സംവാദം മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവുമായുള്ള പരസ്യ സംവാദമല്ല ഫേസ്ബുക്ക് സംവാദമാണ് താൻ ഉദ്ദേശിച്ചതെന്നമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച്
‘മരിച്ചവരുടെ പോക്കറ്റടിക്കുന്ന കോണ്‍ഗ്രസ്’; യു.ഡി.എഫിനെ പച്ചയ്‌ക്കൊട്ടിച്ച് പിണറായി; സംവാദത്തിന് ഫെയ്സ്ബുക്ക് മതിയെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ പോറ്റിയെ കയറ്റിയത് നിങ്ങളല്ലേ? മാതൃഭൂമിയില്‍ പിണറായിയുടെ ലേഖനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ പ്രതിപക്ഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി പിരിച്ച പണം കോണ്‍ഗ്രസുകാര്‍
എഫ്.സി.ആര്‍.എ. ഭേദഗതി: സഭാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം എന്ന് ആരോപണം; പ്രതിഷേധം കടുപ്പിച്ച് കേരളം; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം; ക്രൈസ്തവ മേഖലയില്‍ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ സന്നദ്ധ-ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഹനിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ.) ഭേദഗതിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
മുഖ്യമന്ത്രി – പ്രതിപക്ഷ നേതാവ് സംവാദം: വെല്ലുവിളികള്‍ ബാക്കി; ‘ശബരമലയും വര്‍ഗീയതയും’ ചര്‍ച്ചയാകില്ല? നാളത്തെ വാര്‍ത്താസമ്മേളനം നിര്‍ണായകം; സംവാദ സാധ്യത കുറവ്
കൊച്ചി: കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ സംവാദം നടക്കാന്‍ സാധ്യത
ഇത് മോശമാണ് സിഎമ്മേ…’ ! കൊല്ലത്ത് മുഖ്യമന്ത്രിയെ ‘വെള്ളം കുടിപ്പിച്ചു’; 24-ല്‍ നിന്ന് റിപ്പോര്‍ട്ടറിലെത്തിയ എ.വി. ജയശങ്കര്‍ ഇപ്പോള്‍ മാധ്യമലോകത്തെ ‘പുതിയ ഹീറോ’
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി ഒരു
ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ പൂട്ടും; മോദിയും പിണറായിയും ഒന്നാണെന്ന് രാഹുൽ ഗാന്ധി
അടൂർ: അടൂരിൽ നടന്ന കൂറ്റൻ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ എൽഡിഎഫ്-ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ
പൊതു സമ്മേളനത്തില്‍ ചോദ്യം ചോദിച്ച പാര്‍ട്ടിക്കാരനോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു; പത്ര സമ്മേളനത്തില്‍ മാധ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ . ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്ന് പറയും; ചോദ്യശരങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പിണറായിയുടെ കടന്നാക്രമണം
മലപ്പുറം: പൊതുവേദികളിലും വാര്‍ത്താസമ്മേളനങ്ങളിലും തനിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മലപ്പുറത്തും ആവര്‍ത്തിക്കുന്നു.
