പ്രണയസാഫല്യം, ഒടുവില്‍ കാത്തിരുന്ന കണ്‍മണിയും; വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍: കാത്തിരിപ്പുകള്‍ കരിഞ്ഞുണങ്ങി; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; നടുക്കം മാറാതെ നാട്ടുകാര്
കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം ഒരു നാടിന് മുഴുവന്‍ തീരാനോവായി മാറുന്നു.
